Astronauts To Grow Lab-Made Meat On The International Space Station <br />ബഹിരാകാശത്ത് ഇനി മൃഗങ്ങളെ കൊല്ലാതെ മാംസം നിര്‍മ്മിക്കാമെന്ന് ഗവേഷകര്‍. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സഞ്ചാരികളാണ് മൈക്രോ ഗ്രാവിറ്റിയില്‍ കൃത്രിമ മാംസം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ബഹിരാകാശ നിലയത്തിലെത്തിയ മൂന്ന് യാത്രികരാണ് ഇങ്ങനെയൊരു ശാസ്ത്രീയ പരീക്ഷണം നടത്തിയത്. <br />#Beef #Astronaut